Friday, March 2, 2012

ആഫീസരോട്



മാര്‍ച്ച രണ്ടിനും മൂന്നിനും , രണ്ടുതവണ ലോക്കല്‍ പോലീസ്‌ എന്നെത്തേടി വീട്ടിലെത്തി
കൂടിക്കാഴ്ചയ്ക്കിടയ്ക്കു ഞാന്‍ എങ്ങും പോയ്ക്കൂടെന്നു താക്കീത്.
അഥവാ പോവുന്നെന്കില്‍ കാര്യകാരണങ്ങള്‍ തെളിവായി സമക്ഷം ബോധിപ്പിചു മാത്രമെന്ന്

തികച്ചും സ്വാഭാവികം .എനിക്കത് തീരെ പറ്റിയില്ല.

ആകുലരായ മതനിന്ദകരുടെ കുപ്രചരണം പോലെ
വര്‍ഗീയ ഗൂഢാലോചനകളൊന്നും ഇവിടെ നടക്കാറില്ല.
സത്യത്തില്‍ നിങ്ങളെന്റെ വാതില്‍ക്കല്ക്കലെത്തുമ്പോള്‍
ഞാനതെപ്പറ്റി ചിന്തിച്ചുപോലുമിരുന്നില്ല.

ഇതുവരെ ഞാനൊരു പാതകവും ചെയ്തിട്ടില്ല,
പിഴയൊടുക്കിയിട്ടില്ല
ഇപ്പോള്‍ പരോളിളല്ല
എനിയ്ക്ക് കുറ്റവാസനകളില്ല
എന്നിട്ട് നിങ്ങള്‍ പറഞ്ഞതോ ?
എന്റെ സ്വാതന്ത്യം
നിങ്ങളാണു കൈകാര്യം ചെയ്യുകയെന്ന്.

നിങ്ങളെന്റെ ചേതനയാകെ ഇളക്കി മറിച്ചു
ലോകത്തിന്റെ പോക്കില്‍ ഹതാശനായി
അന്യമനസ്കനായി ഞാനലഞ്ഞു
നിങ്ങളെന്റെ ജീവിതമാകെ നിരന്തരം കിളച്ചുമറിച്ചു
അങ്ങനെ എന്നെ എന്റെ കടമയെക്കുറിച്ച് ബോധവാനാക്കി

ഞാനാകട്ടെ എന്റെ ചളുങ്ങിയ വിധിയിലേക്ക് സ്വയം വിരമിച്ചു
വെറും ചെറ്റയായി ,സ്നേഹത്താല്‍ മാത്രം സമാശ്വസിക്കപ്പെട്ട്.
ആ തരത്തില്‍ മറവിയിലാണ്ട അലസവര്‍ത്തമാനതിന്റെ
ഇരുപതു വര്‍ഷങ്ങള്‍ പടഹമടിച്ചു കടന്നുപോയി

എന്റെ ആടിയുലയുന്ന കടക്കൂമ്പാരത്തിനുമേല്‍
പിന്നെ നിങ്ങള്‍ വെളിപ്പെട്ടത്
ദൈവത്തിന്റെ വരവ്
കുഴലൂതിയറിയിക്കുന്ന ഗബ്രിയേല്‍ മാലാഖയായിട്ടാണ്.
നിങ്ങള്‍ പറഞ്ഞു
വരുന്നതിനെയൊക്കെ നേരിടണം,
ഓടിക്കളയരുത്.

എന്നിട്ട്
മുന്നണിയില്‍ ആഞ്ഞടിയ്ക്കുന്ന
യുദ്ധക്കൊടുകൊടുങ്കാറ്റിനെക്കുറിച്ചു
നിങ്ങള്‍ മുന്നറിയിപ്പുതന്നു
അതിലും ഭീകരമായി അതിനെ വിവരിച്ചുതന്നു
അകലെയെങ്ങോ നിന്നുള്ള ബ്യൂഗില്‍ മുഴക്കങ്ങള്‍
എന്റെ അലസകര്‍ണ്ണങ്ങളില്‍ കേള്‍പ്പിച്ചുതന്നു.

എന്റേതടക്കം നിരവധി ജീവനുകള്‍ പന്താടിയ
കഴിഞ്ഞ ദുരന്തത്തെപ്പറ്റി ഞാന്‍ പറഞ്ഞു
ഭരണമേറ്റ നിങ്ങള്‍ പറഞ്ഞു
ഞങ്ങളല്ല കുറ്റക്കാര്‍ .
അത് ശരിയാണ്
അതിന്റെ കുറ്റം നിങ്ങളേല്‍ക്കുന്നതെങ്ങനെ?

സ്വന്തം നുണകളില്‍ സ്വയം തളച്ചിട്ട
നിങ്ങളെങ്ങനെ മാറാനാണ് ?
പ്രശമനം എന്ന് മൊഴിയല്ലേ ,
ഒക്കെയും
അണയാറായ നാളം ആളിക്കത്തിയ്ക്കാനുള്ള അടവുകളാണ് .
എപ്പോഴോ ആടിനെ അനുകരിച്ചെന്നുവെച്ചു
ഉള്ളിലെ സിംഹം ആടായി മാറില്ലല്ലോ

ഭൂമി വസന്തത്തിലാറാടുന്നു .
ഉറയുന്ന ശൈത്യത്തിന്റെ യുഗങ്ങള്‍ക്ക്
ഉദയസൂര്യനെ ഇനിയും അധികകാലം
മറച്ചുപിടിക്കാനാവില്ലെന്ന്
നിങ്ങള്‍ക്കും നന്നായറിയാം
ഏറെ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ ഉത്തരം പറഞ്ഞേ പറ്റൂ.
അതും നിങ്ങള്‍ക്കറിയാം
അതിനുള്ളില്‍ സിംഹാസമൊന്നുറപ്പിയ്ക്കേണ്ടേ ?
അതിനല്ലേ നിങ്ങളുടെ ഈ പെടാപ്പാടൊക്കെ .

അണലിയുടെ മുന്നില്‍ കെഞ്ചാനോ?
ഇല്ല.
ആ വിഷപ്പല്ലിന്റെ തിളക്കം എന്നെ ഭയപ്പെടുത്തുകയില്ല
എന്റെ വഴി ,അത് സഹനത്തിന്റേതാണ്
നിങ്ങള്‍ക്കെങ്ങനെ എന്റെ വിശ്വാസം തകര്‍ക്കാനാകും ?

ആഢ്യത മറന്ന് ,
ചില്ലിക്കാശു കൊണ്ട്
ഞാനെന്റെ ദിനങ്ങള്‍ പോക്കി
യോഗ്യരായ എന്റെ സഹോദരങ്ങള്‍ ,
അവരന്നേരം
ദാരിദ്ര്യത്തിന്റെ മുള്‍മുനകളിലൂടെ
ഇഴയുകയായിരുന്നു

നിങ്ങളുടെ ഈ സന്ദര്‍ശനത്തിനു നന്ദി .
എന്നെ ഉണര്‍ത്തിയത്തിനും.
ഒരു തരത്തില്‍ ലക്ഷ്യമില്ലാത്ത ജീവിതം
വിരസവും വിറങ്ങലിച്ചതുമാണ്.
കൊടുങ്കാറ്റു ചീറിയടിയ്ക്കട്ടെ ,
അതാണെന്റെയും ആഗ്രഹം
ഏതു സമയത്തും ഞാന്‍ നിങ്ങളെ പ്രതീക്ഷിക്കുന്നുണ്ട് ,
ഏതിനും ഞാന്‍ തയ്യാറുമാണ്‌.


To Officer Xu by Zhu Yufu

The local police came to my door twice on the second and third of March, warning me not to go out during the Two Meetings. If I needed to go out, they said I should clear it with them first.

Naturally, I couldn't accept this.

This didn’t use to be the conclave of a sect
Anxious and scandalized by heretics.
But I really wasn’t even thinking about it
When you hurried to my door.

I’ve committed no crime, incurred no penalty;
I’m not on parole, I have no “tendencies”;
Yet you made it clear my freedom
Needs your management.

You stirred my conscience.
Too long I’ve plodded thoughtlessly the ways of this world.
You’ve roused me to my duty
After years of grubbing through life.

Resigned to a crimping fate,
I’d settled into a hack’s existence, solaced by love;
The drumbeat of two decades past had faded,
Rarely recalled, and then in idle chat.

When you showed up, it was like the archangel’s trumpet
That laid bare my staggering debt.
Stand and deliver:
No shirking now.

For you announced a battle rages at the front,
Good contends with Evil still;
You made my dull ears hear
The distant bugles blowing.

I once spoke out about the Great Catastrophe
That mauled so many lives (including mine);
You people never owned up to that crime:
Didn’t happen on our watch, you said when you took power.

Locked into your own lies,
You never started over.
Moderation? A ploy to keep the sputtering candle burning.
Though it mimic a sheep, the lion stays a lion in its heart.

The world tastes Spring, and you fellows know it;
The ice of ages can't hold back the rising sun.
You’ve too much to answer for, and you know it,
Though you play for time to steady your throne.

I’ll never cringe before the viper’s jaws;
Don’t bother flashing your fangs;
Mine, now, a path of suffering—
How could you shake my faith?

Forgetting my high calling
I frittered my days on trifles
While my worthy brothers
Toiled forward through the thorns.

Thanks for your visit. Thank you for waking me:
A life without purpose is dreary and chill.
I long for the storm to break, and expect
Your summons at any time. My bag is packed.

Spring 1998
Hangzhou


At the end of January 2012, Zhu Yufu attracted worldwide attention when a Chinese court convicted him of “inciting subversion” because he had written a short poem entitled “It’s Time.” Ten days later, in a rushed hearing where he was not permitted to speak, he was sentenced to seven years’ imprisonment.

Mr. Zhu is a man of some experience. For the first few months after Deng Xiaoping took power at the Third Plenum in December 1978, the authorities permitted — perhaps in order to weaken any extremist opposition left over from the Cultural Revolution — the posting of manifestoes and criticisms on a wall in Beijing that came to be known as the Democracy Wall. To those who cared about such things this was tremendously exciting, and 700 miles away in Hangzhou, Zhu Yufu — then a 26-year-old working for the botanical garden and interested in design — began putting up posters offering his ideas about democracy and human rights. He started April 5, a monthly magazine named after the first Tiananmen Incident which had occurred in 1976. But this window of free expression was closed by the end of 1979. In 1983 he was hauled into court during the Campaign against Spiritual Pollution: I have not been able to learn any details. In 1987 Mr. Zhu assumed a responsible position in the workers’ union of a property management office; in 1989 his outspokenness during the events at Tiananmen (which inspired ferment all across China) got him jailed for a month and fired. He seems to have supported himself thereafter with a variety of jobs that included running a small photo shop in the city.

In June 1998, he founded the Democratic Party of China and a periodical (Opposition Party) setting forth its positions, an act for which he was arrested and in 1999 sentenced to seven years’ imprisonment for subversion. In 2007, within a year of his release, the police stopped him on the street along with his son; when the latter sought to phone a friend, the police treated the younger man very roughly, and when Mr. Zhu tried to intervene, he was arrested and charged with obstructing official business — for which he received another two years in prison. His most recent arrest in 2011 was part of the crackdown intended to ensure that nothing like the “Arab Spring” would develop in China.

Translated below are two poems Mr. Zhu wrote in 1998, as well as “It’s Time.” The upper-right-hand corner of each page contains a link to the Chinese originals. The verses addressed to a police officer record what he considered a turning-point in his life. His own words shed light on the complex humanity of this remarkable man.

At his trial in January, his wife observed that in the course of his detention Mr. Zhu’s hair and beard had turned white.


No comments:

Post a Comment